അസ്വസ്ഥതയുടെയും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങളുടെ കാലമായിരുന്നു.വേലുത്തമ്പിയുടെ കലാപം ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സംഭവിച്ചത്.
- അവിട്ടം തിരുനാൾ ബാലരാമവര്മയുടെ പ്രഗത്ഭനായ ദിവാനായിരുന്നു വേലുത്തമ്പിദളവ(1802).
- കൽകുളത്താണ് ഇദ്ദേഹം ജനിച്ചത് .
- വേലായുധൻ ചെമ്പകരാമൻ എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാർത്ഥനാമം .
- കൊല്ലത്തു ഹജ്ജുർ കച്ചേരി സ്ഥാപിച്ചു.
- കുണ്ടറ വിളംബരം നടന്നത് 1809 ജനുവരി 11.
- വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട മണ്ണടിയിലാണ്.
- വേലുത്തമ്പി ദളവക്കു ശേഷം ദിവാനായത് ഉമ്മിണിത്തമ്പിയാണ്.
No comments:
Post a Comment