Saturday, 13 June 2020

അവിട്ടം തിരുനാൾ ബലരാമ വർമ്മ(1798–1810)

അസ്വസ്ഥതയുടെയും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങളുടെ കാലമായിരുന്നു.വേലുത്തമ്പിയുടെ കലാപം ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സംഭവിച്ചത്.

  • അവിട്ടം തിരുനാൾ ബാലരാമവര്മയുടെ പ്രഗത്ഭനായ ദിവാനായിരുന്നു വേലുത്തമ്പിദളവ(1802).
  • കൽകുളത്താണ് ഇദ്ദേഹം ജനിച്ചത് .
  • വേലായുധൻ ചെമ്പകരാമൻ എന്നാണ്  ഇദ്ദേഹത്തിന്‍റെ യഥാർത്ഥനാമം .
  • കൊല്ലത്തു ഹജ്ജുർ കച്ചേരി സ്ഥാപിച്ചു.
  • കുണ്ടറ വിളംബരം നടന്നത് 1809 ജനുവരി 11.
  • വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട മണ്ണടിയിലാണ്.
  • വേലുത്തമ്പി ദളവക്കു ശേഷം ദിവാനായത് ഉമ്മിണിത്തമ്പിയാണ്.

Saturday, 6 June 2020

തിരുവിതാംകൂർ രാജാക്കൻമാർ



  • അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729–1758)
  • കാർത്തിക തിരുനാൾ രാമവർമ്മ (1758–1798)
  • അവിട്ടം തിരുനാൾ ബലരാമ വർമ്മ(1798–1810)
  • മഹാറാണി ആയില്യം  തിരുനാൽ ഗൗരി ലക്ഷ്മി ബായി(1810–181)
  • ഉത്രട്ടാതി തിരുനാൾ  ഗൗരി പാർവതി ബായി(1815–1829)
  • സ്വാതി തിരുനാൾ  രാമവർമ്മ(1813–1846)
  • ഉത്രാടം  തിരുനാൾ  മാർത്താണ്ഡവർമ്മ(1846–1860)
  • ആയില്യം  തിരുനാൾ രാമവർമ്മ(1860–1880)
  • വിശാഖം തിരുനാൾ  രാമവർമ്മ(1880–1885 )
  • ശ്രീ മൂലം തിരുനാൾ  രാമവർമ്മ(1885–1924 )
  • പൂരാടം  തിരുനാൾ സേതു ലക്ഷ്മി ബായി(1924–1931)
  • ചിത്തിര തിരുനാൽ ബലരാമ വർമ്മ(1924–1949