Wednesday, 21 June 2017

മലയാളം-വിഭക്തികൾ

നാമപദത്തിന്  മറ്റുപദങ്ങളോടുള്ള ബന്ധo കാണിക്കുന്നത്  വിഭക്തി. വിഭക്തികൾ 7 വിധം 

പേര് 

പ്രത്യയം 

ഉദാഹരണം 

നിർദ്ദേശിക 

പ്രത്യയമില്ല

 രാമൻ,സീത ,മരo 
പ്രതിഗ്രാഹിക 

എ 
 രാമനെ,സീതയെ,മരത്തെ 
സംയോജിക 

ഓട് 

 രാമനോട്,സീതയോട്,മരത്തോട് 
ഉദ്ദേശിക 
ക്ക് , ന് 

 രാമന്,സീതയ്ക്ക് ,മരത്തിന് 
പ്രായോജിക 

കൊണ്ട്, ആൽ 

രാമനെക്കൊണ്ട്,സീതയെകൊണ്ട് മരംകൊണ്ട് 
രാമനാൽ,സീതയാൽ ,മരത്താൽ  
സംബന്ധിക 

 ൻ്റെ ,ഉടെ 
 രാമൻെറ,സീതയുടെ,മരത്തിൻ്റെ 
ആധാരിക 

 ഇൽ , കൽ 
 രാമനിൽ,സീതയിൽ,മരത്തിൽ 

No comments:

Post a Comment