നാമപദത്തിന് മറ്റുപദങ്ങളോടുള്ള ബന്ധo കാണിക്കുന്നത് വിഭക്തി. വിഭക്തികൾ 7 വിധം
പേര്
|
പ്രത്യയം
|
ഉദാഹരണം
|
നിർദ്ദേശിക
|
പ്രത്യയമില്ല
|
|
പ്രതിഗ്രാഹിക
|
എ
|
|
സംയോജിക
|
ഓട്
|
|
ഉദ്ദേശിക
|
ക്ക് , ന്
|
|
പ്രായോജിക
|
കൊണ്ട്, ആൽ
|
|
സംബന്ധിക
|
|
|
ആധാരിക
|
|
|